---
title: "പയ്യന്നൂരിൽ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു ."
english_title: "The youth found dead in a well in Payyannur has been identified."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293313/The youth found dead in a well in Payyannur has been identified."
published_at: "2025-05-31T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a9322985da_Screenshot_20250531_105635_VN_-_Video_Editor.jpg"
keywords: []
---

# പയ്യന്നൂരിൽ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു .

> **Lead Summary:**  എട്ടിക്കുളം കക്കംപാറ പള്ളി കോളനിയിലെ ആൾമറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്.പള്ളിക്കോളനിയിലെ എം.കെ.ഫസലുറഹ്മാനെ യാണ് വെള്ളിയാഴ്ച രാവിലെ 10. 30 മണിയോടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എട്ടിക്കുളത്തെ അബ്ദുറഹിമാൻ്റെയും പരേതയായ സുബൈദയുടെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ: റാഷിദ്, റഷീദ . മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

## Article Content

 എട്ടിക്കുളം കക്കംപാറ പള്ളി കോളനിയിലെ ആൾമറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്.പള്ളിക്കോളനിയിലെ എം.കെ.ഫസലുറഹ്മാനെ യാണ് വെള്ളിയാഴ്ച രാവിലെ 10. 30 മണിയോടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എട്ടിക്കുളത്തെ അബ്ദുറഹിമാൻ്റെയും പരേതയായ സുബൈദയുടെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ: റാഷിദ്, റഷീദ . മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293313/The youth found dead in a well in Payyannur has been identified.)